SharePlay, സ്ക്രീൻ പങ്കിടൽ എന്നിവയ്ക്കുള്ള ഏറ്റവും കുറഞ്ഞ സിസ്റ്റം ആവശ്യകതകൾ
iOS 15.1 ഉള്ള iPhone
iPadOS 15.1 ഉള്ള iPad
macOS 12.1 ഉള്ള Mac
tvOS 15.1 ഉള്ള Apple TV
iOS 15. 4, iPadOS 15. 4 അല്ലെങ്കിൽ അതിനുശേഷമുള്ളത് ഉള്ള ഒരു ഡിവൈസിലെ ‘സംഗീതം’ ആപ്പിലോ (അല്ലെങ്കിൽ മറ്റേതെങ്കിലും പിന്തുണയ്ക്കുന്ന സംഗീത ആപ്പിൽ) Apple TV ആപ്പിലോ (അല്ലെങ്കിൽ മറ്റേതെങ്കിലും പിന്തുണയ്ക്കുന്ന വീഡിയോ ആപ്പിൽ) നിങ്ങൾക്ക് ഒരു FaceTime കോൾ ആരംഭിക്കാനും കോളിലുള്ള മറ്റുള്ളവരുമായി സംഗീതമോ വീഡിയോ ഉള്ളടക്കമോ പങ്കിടാൻ SharePlay ഉപയോഗിക്കാനും കഴിയും.