AirDrop-നുള്ള ഏറ്റവും കുറഞ്ഞ സിസ്റ്റം ആവശ്യകതകൾ
iOS 7
iPadOS 13
OS X 10.10
‘കോൺടാക്റ്റുകൾ മാത്രം’ എന്നതിനുള്ള ഏറ്റവും കുറഞ്ഞ ആവശ്യകതകൾ
iOS 10
iPadOS 13
macOS 10.12
‘എല്ലാവരുമായും 10 മിനിറ്റ്’ എന്നതിനുള്ള ഏറ്റവും കുറഞ്ഞ ആവശ്യകതകൾ
iOS 16.2
iPadOS 16.2
കുറിപ്പ്: iOS, iPadOS എന്നിവയുടെ മുൻ പതിപ്പുകളിൽ, ഈ ഓപ്ഷനെ ‘എല്ലാവരുമായും’ എന്ന് വിളിക്കുന്നു. നിങ്ങളുടെ ഡിവൈസ് ഒരു മുൻ പതിപ്പിലുള്ളതും AirDrop ‘കോൺടാക്റ്റുകൾ മാത്രം’ എന്നതിലേക്ക് സജ്ജീകരിച്ചിട്ടുമുണ്ടെങ്കിൽ, കൺട്രോൾ സെന്ററിലേക്ക് പോയി AirDrop വഴി ഇനങ്ങൾ സ്വീകരിക്കാൻ ‘എല്ലാവരുമായും’ എന്നത് സെലക്റ്റ് ചെയ്യൂ. AirDrop ഉപയോഗിക്കാതിരിക്കുമ്പോൾ നിങ്ങൾക്ക് ഈ ഓപ്ഷൻ ഡീസെലക്റ്റ് ചെയ്യാം.