ആപ്പ് സ്വിച്ചർ തുറക്കൂ

  • Face ID ഉള്ള iPhone-ൽ: താഴത്തെ അരികിൽ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്ത് സ്ക്രീനിന്റെ മധ്യത്തിൽ പോസ് ചെയ്യൂ.

  • ഹോം ബട്ടൺ ഉള്ള iPhone-ൽ: ഹോം ബട്ടണിൽ ഇരട്ട-ക്ലിക്ക് ചെയ്യൂ.