ഹോം സ്ക്രീനിലേക്ക് പോകൂ

  • Face ID ഉള്ള iPhone-ൽ: സ്ക്രീനിന്റെ താഴത്തെ അറ്റത്ത് നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ.

  • ഹോം ബട്ടൺ ഉള്ള iPhone-ൽ: ഹോം ബട്ടൺ അമർത്തൂ.