കൺട്രോൾ സെന്റർ തുറക്കൂ

  • Face ID ഉള്ള iPhone-ൽ: സ്ക്രീനിന്റെ മുകളിൽ വലത് കോണിൽ നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്യൂ.

  • ഹോം ബട്ടൺ ഉള്ള iPhone-ൽ: സ്ക്രീനിന്റെ താഴത്തെ അരികിൽ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ.