iPhone-നെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന സ്ക്രീനിന്റെ മുകളിലുള്ള സ്റ്റാറ്റസ് ഐക്കണുകളുടെ റോ.
Face ID ഉള്ള മോഡലുകളിൽ, കൺട്രോൾ സെന്ററിൽ നിങ്ങൾക്ക് അധിക സ്റ്റാറ്റസ് ഐക്കണുകൾ കാണാം.