Wi-Fi ഓൺ ചെയ്യൂ

  • Face ID ഉള്ള iPhone-ൽ: Wi-Fi ഓൺ ചെയ്യാനായി, കൺട്രോൾ സെന്റർ തുറക്കാൻ മുകളിൽ വലത് അറ്റത്ത് നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്തതിന് ശേഷം Wi-Fi സ്റ്റാറ്റസ് മെനു ടാപ്പ് ചെയ്യൂ.

  • Touch ID ഉള്ള iPhone-ൽ: Wi-Fi ഓൺ ചെയ്യാനായി, കൺട്രോൾ സെന്റർ തുറക്കാൻ താഴെ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്തതിന് ശേഷം Wi-Fi സ്റ്റാറ്റസ് മെനു ടാപ്പ് ചെയ്യൂ.

  • ഒരു iPad-ൽ: Wi-Fi ഓൺ ചെയ്യാനായി, കൺട്രോൾ സെന്റർ തുറക്കാൻ മുകളിൽ വലത് അറ്റത്ത് നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്തതിന് ശേഷം Wi-Fi സ്റ്റാറ്റസ് മെനു ടാപ്പ് ചെയ്യൂ.

  • ഒരു Mac-ൽ: Wi-Fi ഓൺ ചെയ്യാൻ മെനു ബാറിൽ കൺട്രോൾ സെന്റർ മെനു ക്ലിക്ക് ചെയ്തതിന് ശേഷം Wi-Fi സ്റ്റാറ്റസ് മെനു ക്ലിക്ക് ചെയ്യൂ.