Apple Intelligence ഓണാക്കൂ

Apple Intelligence ഓഫാണെങ്കിൽ, നിങ്ങൾക്ക് അത് ഓണാക്കാം.

  1. ക്രമീകരണം > Apple Intelligence & Siri എന്നതിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • Apple Intelligence-ന് അടുത്തുള്ള ബട്ടൺ ടാപ്പ് ചെയ്യൂ.

    • ‘Apple Intelligence ഓണാക്കൂ’ ടാപ്പ് ചെയ്യൂ.

      നിങ്ങൾ കാണുന്ന ഓപ്ഷൻ നിങ്ങളുടെ പക്കലുള്ള iOS-ന്റെ പതിപ്പും നിങ്ങൾ മുമ്പ് Apple Intelligence സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ അതിനെയും അടിസ്ഥാനമാക്കിയുള്ളതുമാണ്.

കുറിപ്പ്: നിങ്ങളുടെ ഡിവൈസിനും ഭാഷയ്ക്കും, പ്രദേശത്തിനും Apple Intelligence ലഭ്യമാണോ എന്ന് പരിശോധിക്കാൻ, Apple Intelligence എങ്ങനെ നേടാം എന്ന Apple പിന്തുണാ ലേഖനം കാണൂ.