സ്പ്ലാഷ്, വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്ന മോഡലുകൾ

പരമാവധി 1 മീറ്റർ ആഴത്തിൽ IEC സ്റ്റാൻഡേർഡ് 60529-ന് കീഴിൽ IP67 റേറ്റിങ് ഉള്ള മോഡലുകൾ, 30 മിനിറ്റ് വരെ:

  • iPhone SE (രണ്ടാം ജനറേഷനും അതിനുശേഷമുള്ളതും)

  • iPhone XR

പരമാവധി 2 മീറ്റർ ആഴത്തിൽ IEC സ്റ്റാൻഡേർഡ് 60529-ന് കീഴിൽ IP68 റേറ്റിങ് ഉള്ള മോഡലുകൾ, 30 മിനിറ്റ് വരെ:

  • iPhone XS

  • iPhone XS Max

  • iPhone 11

പരമാവധി 4 മീറ്റർ ആഴത്തിൽ IEC സ്റ്റാൻഡേർഡ് 60529-ന് കീഴിൽ IP68 റേറ്റിങ് ഉള്ള മോഡലുകൾ, 30 മിനിറ്റ് വരെ:

  • iPhone 11 Pro

  • iPhone 11 Pro Max

പരമാവധി 6 മീറ്റർ ആഴത്തിൽ IEC സ്റ്റാൻഡേർഡ് 60529-ന് കീഴിൽ IP68 റേറ്റിങ് ഉള്ള മോഡലുകൾ, 30 മിനിറ്റ് വരെ:

  • iPhone 12 mini

  • iPhone 12

  • iPhone 12 Pro

  • iPhone 12 Pro Max

  • iPhone 13 mini

  • iPhone 13

  • iPhone 13 Pro

  • iPhone 13 Pro Max

  • iPhone 14

  • iPhone 14 Plus

  • iPhone 14 Pro

  • iPhone 14 Pro Max

  • iPhone 15

  • iPhone 15 Plus

  • iPhone 15 Pro

  • iPhone 15 Pro Max

  • iPhone 16

  • iPhone 16 Plus

  • iPhone 16 Pro

  • iPhone 16 Pro Max

  • iPhone 16e