ക്രമീകരണം > പൊതുവായവ > സോഫ്റ്റ്‌വെയർ അപ്ഡേറ്റ് എന്നതിലേക്ക് പോകൂ.
iOS-ന്റെ നിലവിൽ ഇൻസ്റ്റോൾ ചെയ്ത പതിപ്പും ഒരു അപ്ഡേറ്റ് ലഭ്യമാണോ എന്നും സ്ക്രീൻ കാണിക്കും.