കൂട്ടുപ്രവർത്തന പ്ലേലിസ്റ്റ്
കൂട്ടുപ്രവർത്തനം നടത്താൻ മറ്റുള്ളവരുമായി പങ്കിട്ട മീഡിയകളുടെ (ഗാനങ്ങളോ വീഡിയോകളോ പോലുള്ളവ) ഒരു ശേഖരം. പ്ലേലിസ്റ്റ് സൃഷ്ടിക്കുകയും പങ്കിടുകയും ചെയ്യുന്ന വ്യക്തിയെ ഉടമ എന്ന് വിളിക്കുന്നു. എല്ലാവർക്കും പ്ലേലിസ്റ്റിൽ സംഗീതം ചേർക്കാനും നീക്കംചെയ്യാനും പുനഃക്രമീകരിക്കാനും, പാട്ടുകളിൽ ഇമോജി ഉപയോഗിച്ച് പ്രതികരിക്കാനും കഴിയും.