iOS 13 ഉള്ള iPhone
iPadOS 13 ഉള്ള iPad
macOS 10.15 ഉള്ള Mac
tvOS 13 ഉള്ള Apple TV
കുറിപ്പ്: ഹാർഡ്‌വെയറിന്റെയും സോഫ്റ്റ്‌വെയറിന്റെയും അനുയോജ്യതയെ അടിസ്ഥാനമാക്കി ഡിവൈസുകളിലുടനീളമുള്ള Apple Arcade ഗെയിമുകളുടെ ലഭ്യത വ്യത്യാസപ്പെടും.